അന്നമയ്യ കീര്തന ദേവ ദേവം ഭജേ
രാഗം: ഹംസധ്വനി / ധന്നാസി 22 ഖരഹരപ്രിയ ജന്യ ആ: സ ഗ2 മ1 പ നി2 പ സ അവ: സ നി2 പ മ1 ഗ2 സ താളം: ആദി പല്ലവി ദേവ ദേവം ഭജേ ദിവ്യപ്രഭാവം । രാവണാസുരവൈരി രണപുംഗവം ॥ (2.5) ചരണം 1 രാജവരശേഖരം രവികുലസുധാകരം (2) ആജാനുബാഹു നീലാഭ്രകായം । (2) രാജാരി കോദംഡ രാജ ദീക്ഷാഗുരും (2) രാജീവലോചനം രാമചംദ്രം ॥ (2) ദേവ ദേവം ഭജേ ദിവ്യപ്രഭാവം .. (2.5) (പ) ചരണം 2 നീലജീമൂത സന്നിഭശരീരം ഘന (2) വിശാലവക്ഷം വിമല ജലജനാഭം । (2) താലാഹിനഗഹരം ധര്മസംസ്ഥാപനം (2) ഭൂലലനാധിപം ഭോഗിശയനം ॥ (2) ദേവ ദേവം ഭജേ ദിവ്യപ്രഭാവം .. (2.5) (പ) ചരണം 3 പംകജാസനവിനുത പരമനാരായണം (2) ശംകരാര്ജിത ജനക ചാപദളനം । (2) ലംകാ വിശോഷണം ലാലിതവിഭീഷണം (2) വെംകടേശം സാധു വിബുധ വിനുതം ॥(2) ദേവ ദേവം ഭജേ ദിവ്യപ്രഭാവം .. (2.5) (പ)
Browse Related Categories: