View this in:
English Devanagari Telugu Tamil Kannada Malayalam Gujarati Odia Bengali  |
Marathi Assamese Punjabi Hindi Samskritam Konkani Nepali Sinhala Grantha  |

നവഗ്രഹ പീഡാഹര സ്തോത്രമ്

ഗ്രഹാണാമാദിരാദിത്യോ ലോകരക്ഷണകാരകഃ ।
വിഷമസ്ഥാനസംഭൂതാം പീഡാം ഹരതു മേ രവിഃ ॥ 1 ॥

രോഹിണീശഃ സുധാമൂര്തിഃ സുധാഗാത്രഃ സുധാശനഃ ।
വിഷമസ്ഥാനസംഭൂതാം പീഡാം ഹരതു മേ വിധുഃ ॥ 2 ॥

ഭൂമിപുത്രോ മഹാതേജാ ജഗതാം ഭയകൃത് സദാ ।
വൃഷ്ടികൃദ്വൃഷ്ടിഹര്താ ച പീഡാം ഹരതു മേ കുജഃ ॥ 3 ॥

ഉത്പാതരൂപോ ജഗതാം ചംദ്രപുത്രോ മഹാദ്യുതിഃ ।
സൂര്യപ്രിയകരോ വിദ്വാന് പീഡാം ഹരതു മേ ബുധഃ ॥ 4 ॥

ദേവമംത്രീ വിശാലാക്ഷഃ സദാ ലോകഹിതേ രതഃ ।
അനേകശിഷ്യസംപൂര്ണഃ പീഡാം ഹരതു മേ ഗുരുഃ ॥ 5 ॥

ദൈത്യമംത്രീ ഗുരുസ്തേഷാം പ്രാണദശ്ച മഹാമതിഃ ।
പ്രഭുസ്താരാഗ്രഹാണാം ച പീഡാം ഹരതു മേ ഭൃഗുഃ ॥ 6 ॥

സൂര്യപുത്രോ ദീര്ഘദേഹോ വിശാലാക്ഷഃ ശിവപ്രിയഃ ।
മംദചാരഃ പ്രസന്നാത്മാ പീഡാം ഹരതു മേ ശനിഃ ॥ 7 ॥

മഹാശിരാ മഹാവക്ത്രോ ദീര്ഘദംഷ്ട്രോ മഹാബലഃ ।
അതനുശ്ചോര്ധ്വകേശശ്ച പീഡാം ഹരതു മേ ശിഖീ ॥ 8 ॥

അനേകരൂപവര്ണൈശ്ച ശതശോഽഥ സഹസ്രശഃ ।
ഉത്പാതരൂപോ ജഗതാം പീഡാം ഹരതു മേ തമഃ ॥ 9 ॥




Browse Related Categories: