View this in:
English Devanagari Telugu Tamil Kannada Malayalam Gujarati Odia Bengali  |
Marathi Assamese Punjabi Hindi Samskritam Konkani Nepali Sinhala Grantha  |

ശ്രീ ആദിത്യ (സൂര്യ) ദ്വാദശ നാമ സ്തോത്രമ്

ആദിത്യഃ പ്രഥമം നാമം ദ്വിതീയം തു ദിവാകരഃ ।
തൃതീയം ഭാസ്കരഃ പ്രോക്തം ചതുര്ഥം തു പ്രഭാകരഃ ॥ 1 ॥

പംചമം തു സഹസ്രാംശുഃ ഷഷ്ഠം ചൈവ ത്രിലോചനഃ ।
സപ്തമം ഹരിദശ്വശ്ച അഷ്ടമം തു വിഭാവസുഃ ॥ 2 ॥

നവമം ദിനകൃത് പ്രോക്തം ദശമം ദ്വാദശാത്മകഃ ।
ഏകാദശം ത്രയീമൂര്തിര്ദ്വാദശം സൂര്യ ഏവ ച ॥ 3 ॥

ദ്വാദശാദിത്യനാമാനി പ്രാതഃ കാലേ പഠേന്നരഃ ।
ദുഃസ്വപ്നോ നശ്യതേ തസ്യ സർവദുഃഖം ച നശ്യതി ॥ 4 ॥

ദദ്രുകുഷ്ഠഹരം ചൈവ ദാരിദ്ര്യം ഹരതേ ധ്രുവമ് ।
സർവതീര്ഥകരം ചൈവ സർവകാമഫലപ്രദമ് ॥ 5 ॥

യഃ പഠേത് പ്രാതരുത്ഥായ ഭക്ത്യാ സ്തോത്രമിദം നരഃ ।
സൌഖ്യമായുസ്തഥാരോഗ്യം ലഭതേ മോക്ഷമേവ ച ॥ 6 ॥

ഇതി ശ്രീ ആദിത്യ ദ്വാദശനാമ സ്തോത്രമ് ।




Browse Related Categories: