View this in:
English Devanagari Telugu Tamil Kannada Malayalam Gujarati Odia Bengali  |
Marathi Assamese Punjabi Hindi Samskritam Konkani Nepali Sinhala Grantha  |

ശ്രീ ദിവാകര പംചകമ്

അതുല്യവീര്യമുഗ്രതേജസം സുരം
സുകാംതിമിംദ്രിയപ്രദം സുകാംതിദമ് ।
കൃപാരസൈകപൂര്ണമാദിരൂപിണം
ദിവാകരം സദാ ഭജേ സുഭാസ്വരമ് ॥ 1 ॥

ഇനം മഹീപതിം ച നിത്യസംസ്തുതം
കലാസുവര്ണഭൂഷണം രഥസ്ഥിതമ് ।
അചിംത്യമാത്മരൂപിണം ഗ്രഹാശ്രയം
ദിവാകരം സദാ ഭജേ സുഭാസ്വരമ് ॥ 2 ॥

ഉഷോദയം വസുപ്രദം സുവര്ചസം
വിദിക്പ്രകാശകം കവിം കൃപാകരമ് ।
സുശാംതമൂര്തിമൂര്ധ്വഗം ജഗജ്ജ്വലം
ദിവാകരം സദാ ഭജേ സുഭാസ്വരമ് ॥ 3 ॥

ഋഷിപ്രപൂജിതം വരം വിയച്ചരം
പരം പ്രഭും സരോരുഹസ്യ വല്ലഭമ് ।
സമസ്തഭൂമിപം ച താരകാപതിം
ദിവാകരം സദാ ഭജേ സുഭാസ്വരമ് ॥ 4 ॥

ഗ്രഹാധിപം ഗുണാന്വിതം ച നിര്ജരം
സുഖപ്രദം ശുഭാശയം ഭയാപഹമ് ।
ഹിരണ്യഗര്ഭമുത്തമം ച ഭാസ്കരം
ദിവാകരം സദാ ഭജേ സുഭാസ്വരമ് ॥ 5 ॥

ഇതി ശ്രീ ദിവാകര പംചകമ് ।




Browse Related Categories: