View this in:
English Devanagari Telugu Tamil Kannada Malayalam Gujarati Odia Bengali  |
Marathi Assamese Punjabi Hindi Samskritam Konkani Nepali Sinhala Grantha  |

സുദര്ശന ഷട്കമ്

സഹസ്രാദിത്യസംകാശം സഹസ്രവദനം പരമ് ।
സഹസ്രദോസ്സഹസ്രാരം പ്രപദ്യേഽഹം സുദര്ശനമ് ॥ 1 ॥

ഹസംതം ഹാരകേയൂര മകുടാംഗദഭൂഷണൈഃ ।
ശോഭനൈര്ഭൂഷിതതനും പ്രപദ്യേഽഹം സുദര്ശനമ് ॥ 2 ॥

സ്രാകാരസഹിതം മംത്രം വദനം ശത്രുനിഗ്രഹമ് ।
സർവരോഗപ്രശമനം പ്രപദ്യേഽഹം സുദര്ശനമ് ॥ 3 ॥

രണത്കിംകിണിജാലേന രാക്ഷസഘ്നം മഹാദ്ഭുതമ് ।
വ്യുപ്തകേശം വിരൂപാക്ഷം പ്രപദ്യേഽഹം സുദര്ശനമ് ॥ 4 ॥

ഹുംകാരഭൈരവം ഭീമം പ്രണാതാര്തിഹരം പ്രഭുമ് ।
സർവപാപപ്രശമനം പ്രപദ്യേഽഹം സുദര്ശനമ് ॥ 5 ॥

ഫട്കാരാസ്തമനിര്ദേശ്യ ദിവ്യമംത്രേണസംയുതമ് ।
ശിവം പ്രസന്നവദനം പ്രപദ്യേഽഹം സുദര്ശനമ് ॥ 6 ॥

ഏതൈഷ്ഷഡ്ഭിഃ സ്തുതോ ദേവഃ പ്രസന്നഃ ശ്രീസുദര്ശനഃ ।
രക്ഷാം കരോതി സർവാത്മാ സർവത്ര വിജയീ ഭവേത് ॥ 7 ॥




Browse Related Categories: