ശ്ലോകഃ
അതീത്യ ബാല്യം ജഗതാം പതേ ത്വമുപേത്യ പൌഗംഡവയോ മനോജ്ഞമ് ।
ഉപേക്ഷ്യ വത്സാവനമുത്സവേന പ്രാവര്തഥാ ഗോഗണപാലനായാമ് ॥1॥
Meaning
അതീത്യ ബാല്യമ് - passing childhood; ജഗതാം പതേ - O Lord of the universe; ത്വമ്-ഉപേത്യ - Thou attained; പൌഗംഡ-വയഃ മനോജ്ഞമ് - the boyhood age (which was very) charming; ഉപേക്ഷ്യ വത്സാവനമ്- - giving up tending the calves; ഉത്സവേന പ്രാവര്തഥാ - enthusiastically got into; ഗോ-ഗണ-പാലനായാമ് - the looking after of the herd of cows;
Translation
O Lord of the universe! Having passed childhood Thou attained the charming age of boyhood (6 to 10 years). Then Thou gave up the tending of the calves and enthusiastically promoted to herding cows and cattle.
ശ്ലോകഃ
ഉപക്രമസ്യാനുഗുണൈവ സേയം മരുത്പുരാധീശ തവ പ്രവൃത്തിഃ ।
ഗോത്രാപരിത്രാണകൃതേഽവതീര്ണസ്തദേവ ദേവാഽഽരഭഥാസ്തദാ യത് ॥2॥
Meaning
ഉപക്രമസ്യ- - for the beginning; അനുഗുണ-ഏവ - it was proper indeed; സാ-ഇയം - that this; മരുത്പുരാധീശ - O Lord of Guruvaayur; തവ പ്രവൃത്തിഃ - Thy occupation (because); ഗോത്രാ-പരിത്രാണ- - (for) the earth's protection; കൃതേ-അവതീര്ണഃ- - as the purpose, was Thy incarnation; തത്-ഏവ - that itself; ദേവ-ആരഭഥാഃ- - O Lord Thou started; തദാ യത് - then because;
Translation
O Lord! This occupation that Thou took up was the fit and proper beginning for the work which lay ahead. O Lord of Guruvaayur! Thy incarnation was for the protection of 'Gotra', the earth, and tending 'Gotras', the cows, was a first step towards that end.
ശ്ലോകഃ
കദാപി രാമേണ സമം വനാംതേ വനശ്രിയം വീക്ഷ്യ ചരന് സുഖേന ।
ശ്രീദാമനാമ്നഃ സ്വസഖസ്യ വാചാ മോദാദഗാ ധേനുകകാനനം ത്വമ് ॥3॥
Meaning
കദാപി രാമേണ സമം - once along with Balaraam; വനാംതേ - in the end of the woods; വനശ്രിയം വീക്ഷ്യ - the beauty of the woods admiring; ചരന് സുഖേന - and roaming about happily; ശ്രീദാമ-നാമ്നഃ - by the name of Shreedaamaa; സ്വസഖസ്യ വാചാ - Thy friend's suggestion; മോദാത്-അഗാഃ - with joy went; ധേനുക-കാനനം - to the Dhenuka forest; ത്വമ് - Thou;
Translation
Once, with Balaraam, as Thou were happily roaming about in the woods and admiring the beauty of the woods, on Thy friend Sudaamaa's suggestion, Thou enthusiastically entered the Dhenuka forest.
ശ്ലോകഃ
ഉത്താലതാലീനിവഹേ ത്വദുക്ത്യാ ബലേന ധൂതേഽഥ ബലേന ദോര്ഭ്യാമ് ।
മൃദുഃ ഖരശ്ചാഭ്യപതത്പുരസ്താത് ഫലോത്കരോ ധേനുകദാനവോഽപി ॥4॥
Meaning
ഉത്താല-താലീ-നിവഹേ - (when) the tall palm tree clusters; ത്വത്-ഉക്ത്യാ - at Thy words; ബലേന ധൂതേ-അഥ - by Balaraam was shaken, then,; ബലേന ദോര്ഭ്യാമ് - with the force of both the hands; മൃദുഃ ഖരഃ-ച- - soft/ripe and hard/unripe; അഭ്യപതത്-പുരസ്താത് - fell down in front; ഫല-ഉത്കരഃ - a bunch of fruits; ധേനുക-ദാനവഃ-അപി - the Dhenuka demon also; (ഖരഃ-ച അഭ്യപതത്) - (as a donkey appeared);
Translation
At Thy words, Balaraam shook the cluster of tall palm trees with the force of both his strong arms. A bunch of soft and ripe and hard and unripe fruits fell in front of Thee. Just then, the demon Dhenukaasura, in the form of a donkey also appeared.
ശ്ലോകഃ
സമുദ്യതോ ധൈനുകപാലനേഽഹം കഥം വധം ധൈനുകമദ്യ കുർവേ ।
ഇതീവ മത്വാ ധ്രുവമഗ്രജേന സുരൌഘയോദ്ധാരമജീഘനസ്ത്വമ് ॥5॥
Meaning
സമുദ്യതഃ - engaged in; ധൈനുക-പാലനേ-അഹം - the cows' protection, I; കഥം - how; വധം ധൈനുകമ്-അദ്യ - (can I) kill Dhenuka (even though just a namesake) now; കുർവേ ഇതി-ഇവ - do so , thus like that; മത്വാ - thinking; ധ്രുവമ്-അഗ്രജേന - certainly by Thy elder brother; സുരൌഘ-യോദ്ധാരമ്- - the enemy of the gods; അജീഘനഃ-ത്വമ് - caused to be killed Thou;
Translation
I am engaged in protecting the cows (Dhenuka), how can I now kill the Dhenuka (cow) asura?' Thus interpreting, as it were, Thou made Balaraam Thy elder brother kill Dhenukaasura who was an enemy of the gods.
ശ്ലോകഃ
തദീയഭൃത്യാനപി ജംബുകത്വേനോപാഗതാനഗ്രജസംയുതസ്ത്വമ് ।
ജംബൂഫലാനീവ തദാ നിരാസ്ഥസ്താലേഷു ഖേലന് ഭഗവന് നിരാസ്ഥഃ ॥6॥
Meaning
തദീയ-ഭൃത്യാന്-അപി - his (Dhenukaasura's) servants also; ജംബുകത്വേന-ഉപാഗതാന്- - (who were) as jackals and had come; അഗ്രജ-സംയുതഃ-ത്വമ് - along with Thy elder brother Thou; ജംബു-ഫലാനി-ഇവ - like black-berries; തദാ നിരാസ്ഥഃ- - then smashed; താലേഷു ഖേലന് - on the palm trees as mere play; ഭഗവന് - O Lord; നിരാസ്ഥഃ - effortlessly;
Translation
Dhenukaasura's servants had also come in the form of jackals. O Lord! Thou and Thy elder brother, as if in mere play, smashed them effortlessly against the palm trees as though they were mere black-berries.
ശ്ലോകഃ
വിനിഘ്നതി ത്വയ്യഥ ജംബുകൌഘം സനാമകത്വാദ്വരുണസ്തദാനീമ് ।
ഭയാകുലോ ജംബുകനാമധേയം ശ്രുതിപ്രസിദ്ധം വ്യധിതേതി മന്യേ ॥7॥
Meaning
വിനിഘ്നതി - when killing; ത്വയി അഥ - Thou (were) then; ജംബുക-ഔഘം - the pack of jackals; സനാമകത്വാത്- - because of having the same name; വരുണഃ-തദാനീമ് - Varuna, then; ഭയാകുലഃ - out of fear; ജംബുക-നാമ-ധേയം - his name 'Jambuka'; ശ്രുതി-പ്രസിദ്ധം വ്യധിത- - famous in the Vedas, hid it (in the Vedas only); ഇതി മന്യേ - this I believe;
Translation
Then when Thou were killing the pack of jackals, Jambukas, Varuna, the water god, whose name is famous in the Vedas as Jambuka, hid it in the Vedas only, for the fear of being killed. I believe that it is for this reason that Varuna's name as 'Jambuka' is not known.
ശ്ലോകഃ
തവാവതാരസ്യ ഫലം മുരാരേ സംജാതമദ്യേതി സുരൈര്നുതസ്ത്വമ് ।
സത്യം ഫലം ജാതമിഹേതി ഹാസീ ബാലൈഃ സമം താലഫലാന്യഭുംക്ഥാഃ ॥8॥
Meaning
തവ-അവതാരസ്യ ഫലം - Thy incarnation's results; മുരാരേ - O Slayer of Mura!; സംജതമ്-അദ്യ- - has appeared now; ഇതി സുരൈഃ-നുതഃ ത്വമ് - thus by the gods, being praised, Thou; സത്യം ഫലം - truly fruit; ജാതമ്-ഇഹ-ഇതി - is born here thus; ഹാസീ ബാലൈഃ സമം - laughingly (saying) with the boys; താല ഫലാനി- - the palm fruits; അഭുംക്ഥാഃ - ate;
Translation
O Slayer of Mura! The gods praised Thee saying that the fruit of Thy incarnation has now appeared. Thou laughingly said that 'indeed the fruits of the palm tree have been got now', and saying so, ate the fruits with the boys.
ശ്ലോകഃ
മധുദ്രവസ്രുംതി ബൃഹംതി താനി ഫലാനി മേദോഭരഭൃംതി ഭുക്ത്വാ ।
തൃപ്തൈശ്ച ദൃപ്തൈര്ഭവനം ഫലൌഘം വഹദ്ഭിരാഗാഃ ഖലു ബാലകൈസ്ത്വമ് ॥9॥
Meaning
മധുദ്രവ-സ്രുംതി - with honey like juice dripping; ബൃഹംതി താനി ഫലാനി - those large fruits; മേദോഭര-ഭൃംതി - full of flesh; ഭുക്ത്വാ തൃപ്തൈഃ-ച - having eaten and satisfied; ദൃപ്തൈഃ-ഭവനം - and triumphant, to the house; ഫലൌഘം വഹദ്ഭിഃ- - loads of fruit carrying; ആഗാഃ ഖലു - returned indeed; ബാലകൈഃ-ത്വമ് - with the boys, Thou;
Translation
Thou ate the nectar like juice dripping luscious and fleshy fruits with the boys to Thy heart's content. Fully satisfied and triumphant Thou returned to the house carrying along loads of such fruits.
ശ്ലോകഃ
ഹതോ ഹതോ ധേനുക ഇത്യുപേത്യ ഫലാന്യദദ്ഭിര്മധുരാണി ലോകൈഃ ।
ജയേതി ജീവേതി നുതോ വിഭോ ത്വം മരുത്പുരാധീശ്വര പാഹി രോഗാത് ॥10॥
Meaning
ഹതഃ ഹതഃ ധേനുകഃ - killed killed is Dhenuka; ഇതി-ഉപേത്യ - thus (saying and) approaching; ഫലാനി-അദദ്ഭിഃ- - the fruits eating; മധുരാണി - (which were) sweet; ലോകൈഃ ജയ-ഇതി - by the people, 'Victory to Thee'; ജീവ-ഇതി - long live' thus; നുതഃ വിഭോ ത്വം - praised O Lord Thou; മരുത്പുരാധീശ്വര - O Lord of Guruvaayur; പാഹി രോഗാത് - save from ailments;
Translation
O Omnipresent and Omnipotent Lord! The people approached Thee cheering that Dhenukaasura was killed. They praised Thee saying, 'Victory to Thee', 'May Thou live long', as they ate the sweet fruits. O Lord of Guruvaayur! Do save me from my ailments.
Browse Related Categories: